tag:blogger.com,1999:blog-3839212663174460315.post3292866474594716409..comments2023-03-25T03:06:57.302-07:00Comments on ഹൃദയപൂര്‍വം: സ്വർഗ്ഗവും നരകവുംUnknownnoreply@blogger.comBlogger11125tag:blogger.com,1999:blog-3839212663174460315.post-24842056821447940092014-02-28T05:12:35.157-08:002014-02-28T05:12:35.157-08:00ഈ പറഞ്ഞ വയക്തി എങ്കില്‍ എന്തുകൊണ്ട് ഇതുവരെ കേസ് ...ഈ പറഞ്ഞ വയക്തി എങ്കില്‍ എന്തുകൊണ്ട് ഇതുവരെ കേസ് കൊടുത്തില്ല? 16 വര്‍ഷത്തോളം ഒരു rape ചെയ്യപ്പെട്ട സ്ത്രീ ഇങ്ങനെ നോക്കിയിരിക്കുമോ? ഇതു ബൂക്കില് എഴുതുകയണോ ചെയ്യുന്നത്? ഇങ്ങനെയുള്ള ഒരു പ്രതികാരം നമ്മുടെ INDIA യില്‍ മാത്രമേ ഫലപ്രദമക്തുള്ളൂ, ആയരകണക്കിനു അന്തേവാസികള്‍ താമസിക്കുന്ന സ്ഥലമാണ് ആശ്രമം, ഇതുപോലെ കഴിഞ്ഞ 50 വര്‍ഷമായി എത്ര കേസുകേട്ട് നമുക്ക് ലഭിച്ചിട്ടുണ്ട് ആശ്രമത്തില്‍ നിന്ന്? ഇനി എന്തൊക്കെ സത്യം ആരു പറഞ്ഞാലും വിശ്വസിക്കുന്നവര്‍ ഇങ്ങനെ ഒരു ബൂക്കിന്റെ പുറകേ പോകുമോ? ഇതു മാക്സിമും ആഘോഷിക്കുക എന്നതാണു ജനങ്ങളുടെയും മീഡിയായുടെയും ഉദ്ദേശയം, ഇതിലൂടെ ഒരു മതത്തെ കരിവാരി തെക്കുക എന്ന ഒരു പ്രയോജനം മറ്റുമതങ്ങള്‍ക്കും ഉണ്ട്, ഇതൊന്നും ആരും മനസിലാക്കാന്‍ ശ്രമിക്കുന്നില്ല, മാതാ അമൃതാനന്ദമയി ദേവിക്കു ഇപ്പോള്‍ കിട്ടാന്‍ പോകുന്ന . സമ്മാനം മുടക്കുന്നതിനും, പല രാജ്യങ്ങളിലും അമ്മയുടെ പോക്ക് തടയുന്നതിനും, ആശ്രമത്തിലെ സംഭാവന തടയുന്നതിലൂടെ ലോകസേവനം നിര്ഥലക്കുക എന്ന പല പദ്ധതി ആണ് ഇതിന്റെ പിന്നില്‍, കുറേ വര്‍ഷമായി ഹിന്ദുമതഥെ ഇങ്ങനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു. പക്ഷേ ഇതു ഇനി അനുവദിക്കില്ല ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി നില്‍ക്കണം.Rajeshhttps://www.blogger.com/profile/05524834885207521064noreply@blogger.comtag:blogger.com,1999:blog-3839212663174460315.post-10671028157753619642014-02-27T03:41:00.320-08:002014-02-27T03:41:00.320-08:00എന്തു പറഞ്ഞിട്ട് എന്തു കാര്യം, നമ്മുടെ നാട്ടുകാര്‍...എന്തു പറഞ്ഞിട്ട് എന്തു കാര്യം, നമ്മുടെ നാട്ടുകാര്‍ അല്ലങ്കില്‍ മാധ്യമങ്ങള്‍ സത്യത്തിനു വേണ്ടിയാണോ കാത്തുനില്‍ക്കുന്നത്? വെറുതെ കിട്ടിയ ഒരു അവസരം ആരും പഴക്കില്ല പെണ് കുട്ടികളെ ബലാത്സംഗം ചെയ്തു എന്നറിഞ്ഞാല്‍ അതിന്റെ ഒരു വീഡിയോ കാണാന്‍ കിട്ടുമോ എന്ന ആന്വാഷിക്കുന്ന ജനങ്ങള്‍ ആണ് നമ്മുടെ ഇടയില്‍ ഉള്ളത് പക്ഷേ ഈ അവസരത്തില്‍ നമ്മുടെ ഒരു മഹത്തായ സംസ്കാരം മറ്റുള്ളവര്‍ കാള്കിഴില് വച്ചു ചവിട്ടി അരക്കുന്നത് നമ്മള് അറിയുന്നില്ല Rajeshhttps://www.blogger.com/profile/05524834885207521064noreply@blogger.comtag:blogger.com,1999:blog-3839212663174460315.post-68453795165539126062014-02-27T03:40:18.463-08:002014-02-27T03:40:18.463-08:00എന്തു പറഞ്ഞിട്ട് എന്തു കാര്യം, നമ്മുടെ നാട്ടുകാര്‍...എന്തു പറഞ്ഞിട്ട് എന്തു കാര്യം, നമ്മുടെ നാട്ടുകാര്‍ അല്ലങ്കില്‍ മാധ്യമങ്ങള്‍ സത്യത്തിനു വേണ്ടിയാണോ കാത്തുനില്‍ക്കുന്നത്? വെറുതെ കിട്ടിയ ഒരു അവസരം ആരും പഴക്കില്ല പെണ് കുട്ടികളെ ബലാത്സംഗം ചെയ്തു എന്നറിഞ്ഞാല്‍ അതിന്റെ ഒരു വീഡിയോ കാണാന്‍ കിട്ടുമോ എന്ന ആന്വാഷിക്കുന്ന ജനങ്ങള്‍ ആണ് നമ്മുടെ ഇടയില്‍ ഉള്ളത് പക്ഷേ ഈ അവസരത്തില്‍ നമ്മുടെ ഒരു മഹത്തായ സംസ്കാരം മറ്റുള്ളവര്‍ കാള്കിഴില് വച്ചു ചവിട്ടി അരക്കുന്നത് നമ്മള് അറിയുന്നില്ല.Rajeshhttps://www.blogger.com/profile/05524834885207521064noreply@blogger.comtag:blogger.com,1999:blog-3839212663174460315.post-21022864198013253922014-02-22T22:17:36.366-08:002014-02-22T22:17:36.366-08:00My friend before you say something,whatever the ma...My friend before you say something,whatever the matter is,would take an attempt at least to analyze the real facts.As you mentioned about the foreign trips,how you sure that all the trips are being made without any security checks???How you sure that math is not showing its income and expenses to concerned officials??Do you mean to say that ashram has to publish and distribute a copy of it all over the country??Anonymousnoreply@blogger.comtag:blogger.com,1999:blog-3839212663174460315.post-85692566749392253522014-02-22T22:03:06.129-08:002014-02-22T22:03:06.129-08:00Well , as you mentioned about "poor innocent ...Well , as you mentioned about "poor innocent women living in pathetic conditions in the ashram"..well friend there is nobody there to compel them to stay there.If anybody is living there,its exclusively their decision to live there and there is no one to stop them either if they wish to leave the ashram and the inmates include people from all sections of society including professionals both from within india and abroad as well.If all them getting there own peace of mind and happiness from the simple life there,why all these acquisitions as if somebody there to keep them locked in there.people only mention tsunami relief from her ,well there are day to day projects taken up by math to donate to the society. At least, society is getting benefit out of all these,.As you mentioned ,only the ones who know her close would know it though. parvathyhttps://www.blogger.com/profile/16103584630765074169noreply@blogger.comtag:blogger.com,1999:blog-3839212663174460315.post-57404614816190148762014-02-21T22:51:29.824-08:002014-02-21T22:51:29.824-08:00പ്രിയ സുഹുര്തെ, നിങ്ങളുടെ കൈയ്യിൽ നിന്നും 5 രൂപ പ...പ്രിയ സുഹുര്തെ, നിങ്ങളുടെ കൈയ്യിൽ നിന്നും 5 രൂപ പോലും എടുകതെയാണ് കോർപ്പറേറ്റ് കമ്പനി അവർ കെട്ടിപൊക്കിയതു. രഷ്റ്റ്രിയകരെപൊലെ നിങ്ങളുടെ tax അവർ കട്ട് മുടിച്ചിട്ടല്ല. ഇവിടെ നിയമം ഉണ്ട്, അവർക്ക് (Gail ) പ്രശ്നങ്ങൾ ഉണ്ടായിരുനെങ്കിൽ നിയമത്തിനു മുൻപിൽ പറയാം , അല്ലാതെ കുറെ കൊല്ലം കഴിഞ്ഞു ബുക്കിൽ എഴുതിയാൽ ഇവിടെ ഓന്നും സംഭവികില്ല. കാര്യം കൂടുതൽ അറിയണം അല്ലാതെ ഉള്ള കമന്റ്സ് ഗുണകരമാവില്ല. നിങ്ങളെ അഷ്രമതിലെക് ആരും ക്ഷണിച്ചില്ല.നിങ്ങൾ അതിൽ വിസ്വസികുകയും വേണ്ട . ആരോപണങ്ങൾ സത്യമാണെന്നു വിച്ചരികരുത്, നിങ്ങളുടെ വീട്ടിൽ ഉള്ളവരെ കുറിച്ച് ആരോപണങ്ങൾ ഉണ്ടായാൽ നിങ്ങൾ ആദ്യം അത് വിസ്വസികുമൊ അതോ സത്യം അറിയാൻ ശ്രമികുമോ? അത്രതന്നെ സിമ്പിൾ ആണ് ഇ കാര്യവും. മഠം ഒരു വിവരവും ഫയൽ ചെയുനില്ല എന്ന് നിങ്ങൾ എവിടെയാണ് കണ്ടത്? വാചകം അടികുമ്പോൾ അതിൽ കുറച്ചെങ്കിലും സത്യം വേണം . ഞാൻ അമ്മ ബാക്തനല്ല , അവരെ എനിക്ക് ബഹുമാനവും ഇല്ല, പക്ഷെ അവർ കാരണം നല്ല schools , colleges , hospitals , മെഡിക്കൽ colleges എല്ലാം ഉണ്ടയിടുണ്ട് . അതൊന്നും നിങ്ങളുടെ പണം അല്ല . ഒരുപാട് പേരക് വീടുകൾ കൊടുതിടുണ്ട് . അവർ എന്തും ആവട്ടെ , അതിൽ നിങ്ങല്കോ നിങ്ങളുടെ വീറ്റുകർകൊ ഒരു വിഷമവും വരില്ല. ജീവിതത്തിൽ തൊട്ടുപൊയവർ ആണ് സത്യം അറിയാതെ മറ്റുലവരിടെ നന്മ തിരിച്ചറിയാതെ അവരെ പഴി ചാരാൻ നില്കുന്നത്. Anonymousnoreply@blogger.comtag:blogger.com,1999:blog-3839212663174460315.post-32572434067662757902014-02-20T08:04:27.736-08:002014-02-20T08:04:27.736-08:00Yeah all correct, but why dont one of you try bein...Yeah all correct, but why dont one of you try being amma's attendant and get to know her from that point of view. There is a whole lot of difference between hugging her, crying on her and listening to bhajans ; and knowing her up, close and personal. Gail tredwell in her book, hasnt made any accusations against amma than AMMA being HUMAN with all of womanly weaknesses. Whether or not its right for such a person to claim to be guru is upto you amma's devotees to decide. Well, some compassionate people outside are worried about the poor innocent women in the ashram who live in pathetic living conditions, being fooled every moment of their existence. Also there are people outside who can see its mere business. Her donations to tsunami and stuff like that is the capital she invests, so that profits will be much better next year. Who will send her donations, if she doesnt spend a penny. She invests, she earns. Nothing great about it. <br /><br />And one more point, 99 pc of amma's devotees are fanatic, arrogant , impatient and throws themselves into a tide of abuse if they hear one wrong word about her. This is a bit shameful of devotees of the most compassionate mother on earth!!!!Anonymousnoreply@blogger.comtag:blogger.com,1999:blog-3839212663174460315.post-84063329509945426162014-02-20T01:52:36.910-08:002014-02-20T01:52:36.910-08:00ആശ്രമ ജീവിതം 15 വര്‍ഷം മുന്നേ ഉപേക്ഷിച്ച ഒരു സ്ത്രീ...ആശ്രമ ജീവിതം 15 വര്‍ഷം മുന്നേ ഉപേക്ഷിച്ച ഒരു സ്ത്രീയുടെ ആരോപണങ്ങള്‍ പൂര്‍ണമായും വിശ്വസനീയമാണെന്നോ, അല്ലെങ്കില്‍ ഇതിന്റെ പേരില്‍ ആശ്രമം പൂട്ടണം എന്നോ ഒന്നും ആരും പറയുന്നില്ലല്ലോ. മഠത്തിന്റെ കാര്യത്തില്‍ എന്തിനാണ് ഇത്രയും രഹസ്യ സ്വഭാവം ? തുറന്ന പുസ്തകമാണെന്ന് ആവര്‍ത്തിച്ചു പറയുമ്പോഴും അതിലെ സത്യാവസ്ഥ ചോറ് ഉണ്ണുന്ന ആളുകള്‍ക്ക് അറിയാവുന്നതാണ്.. വിദേശ യാത്രകളിലും മറ്റും യാതൊരു വിധ പരിശോധനകളും ഇല്ലാതെ അല്ലേ പോക്കും വരവും ?? യഥാര്‍ത്ഥ വരവ് ചിലവ് കണക്കു പ്രസിദ്ധപെടുത്തുവാന് മഠം തയ്യാറാവുമോ ?? കുറച്ചു നാളുകള്‍ക്ക് മുന്‍പ് ആശ്രമാവുമായി ബന്ധപെട്ട വിവാദത്തിനു ശേഷം സത്നാം സിംഗ് മനോരോഗാശുപത്രിയില്‍ വച്ച് മരണപ്പെട്ടതിനു ശേഷം ഈ പറയുന്ന "അമ്മ" യുടെ നാവില്‍ നിന്നും ആ "മകനെ" കുറിച്ച് ഒന്നും കേട്ടില്ലല്ലോ.. വിശ്വ സ്നേഹത്തിന്റെയും മാനവിക ഐക്യത്തിന്റെയും വക്താവായ അമ്മ എന്തേ മൌനം പാലിച്ചു ?<br /><br /> ഇങ്ങനെ നൂറു നൂറു ചോദ്യങ്ങള്‍ സാധാരണക്കാരായ ആളുകളുടെ ഉള്ളില്‍ ഉണ്ട്.. ആരോപണങ്ങളെ അന്വേഷിക്കാന്‍ ഭരണകൂടത്തിനു നട്ടെല്ല് ഉണ്ടായി എന്ന് വരില്ല... അതുകൊണ്ട് തുറന്ന പുസ്തകം ആണെന്ന് പറയുന്നതിന് പകരം ഇത്തരം സംശയങ്ങള്‍ക്ക് സത്യസന്ധമായ മറുപടി പറയുകയാണ് മഠം വേണ്ടത്.... Anonymousnoreply@blogger.comtag:blogger.com,1999:blog-3839212663174460315.post-6126685099009401352014-02-20T01:30:01.516-08:002014-02-20T01:30:01.516-08:00Every one can use 'AMMA'?? അത് തന്നെ ആണ് ച...Every one can use 'AMMA'?? അത് തന്നെ ആണ് ചങ്ങാതീ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്....Anonymousnoreply@blogger.comtag:blogger.com,1999:blog-3839212663174460315.post-14890603418166732922014-02-19T20:41:31.344-08:002014-02-19T20:41:31.344-08:00Right.amma is an open book.everyone can use it.Right.amma is an open book.everyone can use it.Anonymoushttps://www.blogger.com/profile/15722354141325880597noreply@blogger.comtag:blogger.com,1999:blog-3839212663174460315.post-34967546753292390352014-02-19T08:49:29.121-08:002014-02-19T08:49:29.121-08:00http://ammascandal.wordpress.com/%E0%B4%8E%E0%B4%A...http://ammascandal.wordpress.com/%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%AA%E0%B5%87%E0%B4%B0%E0%B5%81-%E0%B4%B2%E0%B4%95%E0%B5%8D%E0%B4%B7%E0%B5%8D%E0%B4%AE%E0%B4%BF/Rajeev Elanthoorhttps://www.blogger.com/profile/00505660868626812201noreply@blogger.com