"എത്ര മനീഷികൾ നടന്നത്രയും പരിശുദ്ധമായ ഭൂവിതിൻ
'വിയത്പ്രസൂ' എന്നൊരാ കീർത്തീ നീ വീണ്ടുമുയർത്തി,
ആന്ധ്യമേറ്റുമയങ്ങിടും മനുജനേ ആശ്രയം തന്നാത്മതത്വ-
മെന്നാർഷചിന്തയോതിയുണർത്തി
വിശ്വമാകെ പ്രകാശം പോഴിച്ചിടും വിവേകാനന്ദ സൂര്യൻറെ
പൊന്നിൻ കിരണങ്ങൾ ദീപ്തമാക്കുന്നു ഈ ബാഷ്പബിന്ദുക്കളേ...
അൽപനേരമെന്നാകിലും പുൽനാമ്പുകൾ
ഏന്തിടട്ടേ സൂര്യബിംബങ്ങളേ മുദാ.. "
Valre nannayittund.
ReplyDeletewww.vivekananda-ds.org